KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് കുറ്റക്കാരെന്ന്...

കോ​ഴി​ക്കോ​ട്​: ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വ്വീസ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ന്​ മു​ന്നി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്​ കാ​ര​ണ​മാ​യി. രോ​ഗി​ക​ളു​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ പെ​ട്ടു....

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ചൊവ്വാഴ്ച്ച വിധി പറയും. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഈ വിധി പറയുന്നത്....

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാർത്ഥ മായെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. തദ്ദേശ...

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില് യുവ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ...

മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഗ്രൗണ്ടില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍...

കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ. അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25...

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലു​ള്‍പ്പെ​ടെ യു.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം കോ​ണ്‍ഗ്ര​സി​ന​ക​ത്ത് വ​ന്‍ ച​ര്‍ച്ച​യാ​വു​ന്നു. ഇ​തി‍െന്‍റ സൂ​ച​ന​യെ​ന്നോ​ണം വ​ട​ക​ര​യി​ല്‍ പ​ല​യി​ട​ത്താ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി നോ​ട്ടീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 'വ്യ​ക്തി താ​ല്‍പ​ര്യ​ത്തി​നു​വേ​ണ്ടി പാ​ര്‍ട്ടി​യെ വ​ഞ്ചി​ച്ച...

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ...