KOYILANDY DIARY

The Perfect News Portal

വടകരയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്​റ്ററുകള്‍

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലു​ള്‍പ്പെ​ടെ യു.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം കോ​ണ്‍ഗ്ര​സി​ന​ക​ത്ത് വ​ന്‍ ച​ര്‍ച്ച​യാ​വു​ന്നു. ഇ​തി‍െന്‍റ സൂ​ച​ന​യെ​ന്നോ​ണം വ​ട​ക​ര​യി​ല്‍ പ​ല​യി​ട​ത്താ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി നോ​ട്ടീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

‘വ്യ​ക്തി താ​ല്‍പ​ര്യ​ത്തി​നു​വേ​ണ്ടി പാ​ര്‍ട്ടി​യെ വ​ഞ്ചി​ച്ച വ​ട​ക​ര​യി​ലെ നേ​തൃ​ത്വം കോ​ണ്‍ഗ്ര​സി‍െന്‍റ ശാ​പം’, ‘വ​ട​ക​ര​യി​ലെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വെ​ട്ടു​കി​ളി നേ​താ​ക്ക​ളും പാ​ര്‍ട്ടി​യെ ശ​ത്രു​പാ​ള​യ​ത്തി​ലെ ആ​ല​യി​ലാ​ക്കി. സി.​പി.​എ​മ്മി​നെ​യും ബി.​ജെ.​പി​യെ​യും വ​ള​ര്‍ത്തി’ തു​ട​ങ്ങി​യ​വ​യാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ​യി​ല്‍ യു.​ഡി.​എ​ഫി​ന​ക​ത്ത് സ്ഥാ​നാ​ര്‍ഥി സം​ബ​ന്ധി​ച്ച്‌ മു​ന്ന​ണി​യോ​ഗം പോ​ലും ചേ​ര്‍ന്നി​ല്ലെ​ന്നാ​ണ് വി​മ​ര്‍ശ​നം. ഉ​ന്ന​ത നേ​താ​ക്ക​ളെ​ല്ലാം ഗ്രൂ​പ് സ​മ​വാ​ക്യ​ത്തി​നൊ​ത്ത് മാ​ത്രം പ്ര​വ​ര്‍ത്തി​ച്ചു. സ്ഥാ​നാ​ര്‍ഥി സം​ഗ​മം പോ​ലും പൂ​ര്‍ണാ​ര്‍ഥ​ത്തി​ല്‍ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Advertisements

വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ തു​ട​ര്‍ച്ച വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ എ, ​ഐ ഗ്രൂ​പ്​ നേ​താ​ക്ക​ള്‍ ഞ​ങ്ങ​ളെ പ്ര​ത്യേ​കം ക​ണ്ടി​െ​ല്ല​ന്നു പ​റ​ഞ്ഞ് ആ​ര്‍.​എം.​പി.​ഐ​യു​മാ​യി ച​ര്‍ച്ച പോ​ലും ന​ട​ത്തി​യി​ല്ല.

ഇ​തി​നി​ടെ, കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി മു​ന്ന​ണി പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​താ​ണ് നേ​രി​യ ആ​ശ്വാ​സ​മാ​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു. താ​ലൂ​ക്കി​ലെ കെ.​പി.​സി.​സി, ഡി.​സി.​സി നേ​തൃ​ത്വം ഗ്രൂ​പ് സ​മ​വാ​ക്യ​ത്തി‍െന്‍റ പ്ര​തി​നി​ധി​ക​ളാ​യ​തി​നാ​ല്‍ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​മാ​ണ് ദു​രി​തം പേ​റു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Leave a Reply

Your email address will not be published. Required fields are marked *