KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കോവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും ആശുപത്രികളിലോ സി.എഫ്‌.എല്‍.ടി.സി.കളിലോ കിടത്തി ചികിത്സ വേണോ? വീട്ടില്‍ കഴിയേണ്ടവര്‍ ആരൊക്കെ?. ഇതില്‍ വ്യക്തത നല്‍കി ആരോഗ്യവകുപ്പ് ‘കോവിഡ്19 പരിചരണ പിരമിഡ്’ പുറത്തിറക്കി....

പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് കവാടത്തിനു മുമ്പില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. റോഡരികിലെ മാലിന്യ ശേഖരം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നു . മാലിന്യം ഓഫീസ്...

കൊല്ലം: യു​വ​തിയെയും കു​ഞ്ഞി​നെ​യും വീ​ട്ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൊ​ടി​യൂ​ര്‍ പു​ലി​യൂ​ര്‍​വ​ഞ്ചി തെ​ക്ക് ഇ​ട​ക്കു​ള​ങ്ങ​ര (വൈ​പ്പി​ന്‍​ക​ര) ബി​നു​നി​വാ​സി​ല്‍ സു​നി​ല്‍​കു​മാ​റിൻ്റെ (ബി​നു​കു​മാ​ര്‍) ഭാ​ര്യ സൂ​ര്യ (35), മ​ക​ന്‍...

കോഴിക്കോട്: സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. രണ്ടാഴ്ച്ച കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ്...

പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്ര പരിസരം അണുവിമുക്തമാക്കി. DYFl പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് ക്ഷേത്ര...

വടകര: വടകരയിൽ വീണ്ടും വൻ വിദേശ മദ്യവേട്ട. കാറിൽ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കിൽ കുരുവട്ടുർ പെരിയാട്ട് കുന്നുമ്മൽ സിബീഷിനെയാണ്...

കോഴിക്കോട്: എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ രാജന്‍ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടര്‍...

കൊവിഡ്‌ കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. സംസ്ഥാനം കൊവിഡ്‌ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോള്‍ കൂട്ടപരിശോധന പോലുള്ള നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയക്കു നാല്...

ദില്ലി: 18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ്​ ഒന്ന്​ മുതലാണ്​ വാക്​സിന്‍ വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടതെന്ന്​ നാഷണല്‍...

സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷൻ്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും...