തിരുവനന്തപുരം> മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ അഴിമതി ആരോപണവും അന്വേഷണവും നേരിടുന്ന സാഹചര്യത്തില്‍ കോഴ സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. രാവിലെ നയപ്രഖ്യപന പ്രസംഗത്തിനായി...
Kerala News
ആലപ്പുഴ: താലികെട്ടാന്‍ മുഹൂര്‍ത്തം അടുത്തു.. കാരണവന്മാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം താലികെട്ട് വീക്ഷിക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. തിരൂര്‍ ജയങ്കറിന്റെ നേതൃത്വത്തില്‍ നാദസ്വരവും മുറുകി.. എന്നിട്ടും വധുവിനെയും വരനെയും മാത്രം...
പാപ്പിനിശേരി: ദേശീയപാതയില്‍ കീച്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നു എറണാകുളത്തേക്ക്...
തിരുനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു...
കൊച്ചി: കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയിലെത്തി. . ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ...
തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. യുവജനസംഘടനകളുടെ പ്രതിഷേധത്തെ ഭയന്നാണ് പരിപാടികള്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബജറ്റിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രീയപാര്‍ട്ടി...
തിരുവനന്തപുരം: കേരളം ആതിഥേയത്വം വഹിച്ച മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡല്‍ നേടിയ മുഴുവന്‍ കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുവേണ്ടി 68...
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 20,320 രൂപയായി. 2,540 രൂപയാണ് ഗ്രാമിന്റെ വില. 10,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്...
കോട്ടയം: റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഹര്‍ത്താല്‍ കോട്ടയത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എല്‍.ഡി.എഫിന്റെ ഹര്‍ത്താലിന്...