KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് ഇത്തവണത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം. ഈ 52...

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് പുറത്താക്കുന്നതിനുമുമ്ബ് കെ സുരേന്ദ്രനും സംഘവും സ്ഥാനമൊഴിയണമെന്ന് വിമതര്‍. സുരേന്ദ്രനെ ന്യായീകരിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരനല്ലാതെ മറ്റാരും രംഗത്തിറങ്ങാത്തതും അതിനാലാണ്. നിസ്സാര...

കോഴിക്കോട്: കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ...

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താനാകുന്ന ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐസിഎംആര്‍) ഇന്ന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവിസെല്‍ഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കേണ്ട...

തിരുവനന്തപുരം: സഹജീവികളെ രക്ഷിക്കാന്‍ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നല്‍കിയ സുബൈദയും ജനകീയ സര്‍ക്കാരിന്റെ തുടര്‍ഭരണ സാരഥ്യനിമിഷത്തിന് നേര്‍സാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ്...

തിരുവനന്തപുരം: നിയമസഭയില് മാത്രമല്ല സംസ്ഥാനത്തെ 318 ബൂത്തിലും ബിജെപി സഖ്യം സം'പൂജ്യ'ര്തന്നെ. ബിജെപിയുടെ സംസ്ഥാനത്തെ അവസാനവാക്കായ അധ്യക്ഷന് കെ സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും രണ്ട് ബൂത്തില്...

തിരുവനന്തപുരം : കെ ആര് ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്ക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ടിയുടെ വളര്ച്ചയില് നിര്ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്ക്കൊപ്പം സ്ഥാനമുള്ള...

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം...

തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി: ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന വ്യാപകമായ അക്രമത്തിലും, കൊലപാതകത്തിലും പ്രതിഷേധിച്ച് ബിജെപി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...