KOYILANDY DIARY

The Perfect News Portal

ജീവനക്കാരന് കോവിഡ്: ക്ഷേത്ര പരിസരം അണുവിമുക്തമാക്കി DYFl

പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്ര പരിസരം അണുവിമുക്തമാക്കി. DYFl പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് ക്ഷേത്ര പരിസരം അണുവിമുക്തമാക്കിയത്. കെ. പി. അഖിലേഷ്, എൻ.കെ.മിഥുൻ, രിഗിൻ, സായൂജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *