KOYILANDY DIARY

The Perfect News Portal

ചങ്ങരോത്ത് വില്ലേജ് ഓഫീസ് കവാടത്തിനു മുമ്പില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍

പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് കവാടത്തിനു മുമ്പില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. റോഡരികിലെ മാലിന്യ ശേഖരം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നു . മാലിന്യം ഓഫീസ് കവാടത്തില്‍ നിക്ഷേപിച്ചതിനെതിരെ വില്ലേജ് ഓഫീസര്‍ പൊലീസിനും പഞ്ചായത്തധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ മൗനം പാലിക്കുന്നതായി പരിസരവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *