KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്,...

തിരുവനന്തപുരം: ഈ മാസം 10 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള...

കോഴിക്കോട്: കുന്ദമംഗലം അങ്ങാടിക്ക് സമീപം കോരങ്കണ്ടി റോഡില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പറക്കുന്നത്ത് തടായില്‍ സഫീറിൻ്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു...

കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാഹനത്തിലെയും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്...

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്നു. ശനിയാഴ്ച പ​വ​ന് 120 രൂ​പ വ​ര്‍​ധി​ച്ച്‌ 35,320 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കൂ​ടി 4,415 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തെ...

നെടുമ്പാശേരി: കാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കൊണ്ടു വന്ന സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. 921 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍...

ഉ​ള്ള്യേ​രി: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ക​രി​ഞ്ചോ​ല ​മ​ല​യി​ല്‍ ജി​ല്ല എ​ന്‍.​എ​സ്.​എ​സ് സെ​ല്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന മൂ​ന്നാ​മ​ത് സ്നേ​ഹ​വീ​ടിൻ്റെ ധ​ന​ ശേ​ഖ​ര​ണ​ത്തി​നാ​യി വ​ള​ണ്ടി​യ​ര്‍​മാ​ര്‍ രം​ഗ​ത്ത്. പ്ര​ള​യ​സ​മ​യ​ത്ത് വീ​ട് ന​ഷ്​​ട​പ്പെ​ട്ട വേ​ണാ​ടി രാ​ജി​ത​ക്കു...

തിരുവനന്തപുരം: പാറശാലയില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം...

കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച പ്രധാനധ്യാപിക എൻ.ടി. കമല, കെ. സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം. ബാലകൃഷ്ണൻ, പി.സുഷമ...

ഡൽഹി: 199620 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14070890 ആയി. 173152 മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 380...