KOYILANDY DIARY.COM

The Perfect News Portal

Kerala News

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കി സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ  നിർദ്ദേശം. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം മൂന്നാമത്തെ വയസിൽ...

കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍: ബിഹാര്‍ സ്വദേശിയായ വര്‍മാനന്ദകുമാറാണ് മരിച്ചത്. തൃശ്ശൂര്‍ റൂട്ടില്‍ റോഡുപണി ചെയ്യുന്ന അറ്റ്‌കോണ്‍ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാൻ്റില്‍ ചൊവ്വാഴ്ചയാണ്...

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ...

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള സംസ്ഥാന സംർക്കാരിൻ്റെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി....

ന്യൂഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ...

ദുബായിൽ മൂന്നര മാസം മുമ്പ്​ കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ സതീശൻ്റെയും പ്രമീളയുടെയും മകൻ അമൽ സതീശനാണ്​ (29) മരിച്ചത്....

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി (46) നെയാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപയുമായി പിടികൂടിയത്. കാറിൻ്റെ...

കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. തഴവ ആദിനാട് തെക്ക് അജ്മൽഷാ ഷഹന എന്നിവരുടെ എക മകൾ ഇനായ മറിയം ആണ് മരിച്ചത്. കഴിഞ്ഞ...

ഹരിയാന - മേവാത്ത്: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ...

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ജാഗ്രതാ നിർദ്ദേശം. വെള്ളിയാഴ്ച രാത്രി വരെ 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ...