KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവ് പിടിയിൽ. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കർ ആണ് പിടിയിലായത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി ഷാഹിദക്കു നേരെയാണ്...

കള്ളനോട്ടു കേസിലെ പ്രധാനപ്രതി പിടിയിൽ. ആലപ്പുഴയിലെ കൃഷി ഓഫീസര്‍ ജിഷമോള്‍ അറസ്റ്റിലായ കള്ളനോട്ടു കേസിലെ പ്രധാനപ്രതി വാളയാറില്‍ പിടിയിലായി. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ ആളാണ് പിടിയിലായതെന്നാണു വിവരം....

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യക്കും പരിക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് പന്നിയോട് മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിലെ എ. കെ സന്തോഷ് (35), ഭാര്യ ലസിത...

പീഡിയാട്രിക് സർജറിയിൽ ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. പൂർണ ജനറൽ അനസ്തേഷ്യ നൽകി വാണിമേൽ സ്വദേശിയായ നാലു വയസ്സുകാരൻ്റെ വൃഷ്ണ സഞ്ചിക്കടുത്ത്  ജന്മനാ ഉണ്ടായിരുന്ന മുഴ...

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കാർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻ ഗ്ളോബിൽ ഇതേ വിഭാഗത്തിലെ...

ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് അരിക്കൊമ്പൻ എസ്റ്റേറ്റിലെ ലേബർ ക്യാന്റീൻ ചുമര് ഇടിച്ചുതകർത്തു. ക്യാന്റിൻ നടത്തിപ്പുകാരൻ എഡ്വിൻ...

ഡൽഹി: ത്രിപുരയിൽ നിയമവാഴ്‌ച സമ്പൂർണമായി തകർന്ന സാഹചര്യമാണുള്ളതെന്ന്‌ എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികൾ തകർക്കുന്ന നീക്കമാണ്‌ ബിജെപി നടത്തുന്നത്‌. ഇവർക്ക്‌ നഷ്‌ടപരിഹാരം നൽകണം. പുനരധിവാസം ഉറപ്പാക്കണം....

കുപ്പിവെള്ളത്തിൻ്റെ ശുദ്ധത ഉറപ്പ് വരുത്താൻ വ്യാപക പരിശോധന നടത്തും: വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍...

തിരുവനന്തപുരം: ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി. ഇവ മെയ് മാസം വരെ...

93 കാരിയായ ലോട്ടറി വിൽപനക്കാരിയോട് 4000 രൂപയ്ക്ക് മൊത്തം ലോട്ടറിയും വാങ്ങി വ്യാജ നോട്ട് നൽകി പറ്റിച്ചു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിൽ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി...