KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട്...

കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്....

മൂക്കടപ്പും രക്തസ്രാവവുമായി എത്തിയ മധ്യവയസ്കൻ്റെ മൂക്കിൽ നിന്നും പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ. കുറ്റ്യാടി: ഷേഡ് ഹോസ്പിറ്റലിലെ ഡോ. പി. എം. ആഷിഫ് അലിയാണ് കാവിലുംപാറ...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം...

കരിയില കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു വീട്ടമ്മക്ക് ദാരുണാന്ത്യം. കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ പൊന്നമ്മയാണ് മരിച്ചത് . 60 വയസായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ...

മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ രണ്ട് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. പൊതുജനങ്ങൾ...

കലാഭവൻ മണിയുടെ ഓർമകൾക്ക് 7 വയസ്. 2016 മാർച്ച് 6 നായിരുന്നു മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും...

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്‌ച ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന്...

തിരുവനന്തപുരം: മധ്യവേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കും മുമ്പ്‌ അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകിക്കൊണ്ട് സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ചരിത്രമാകുകയാണ്. മുമ്പ്‌ പാഠപുസ്‌തകങ്ങൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും...

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് മന്ത്രി വീണ ജോര്‍ജ്. മന്ത്രി പി രാജീവും എംഎല്‍എമാരും ഉദ്യോഗസ്ഥരും...