KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശ്ശൂരിൽ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നജ്മക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Share news
error: Content is protected !!