KOYILANDY DIARY.COM

The Perfect News Portal

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 2032.5 രൂപയായി. ഗാര്‍ഹിക സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമില്ല. മാർച്ച് 1 ന് വാണിജ്യ സിലിണ്ടർ വില 350 രൂപ കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ വില  കുറച്ചിരിക്കുന്നത്.

Share news
error: Content is protected !!