KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പ്രതിക്കായി...

ലാഹോർ: പാക് മുൻ പ്രസിഡണ്ട് ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുത നൽകി ഇസ്ലാമാബാദ് ഹൈക്കോടതി. നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ നിയമം പാലിച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്ന്...

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണിയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേയാണ് ബൈക്കില്‍ എത്തിയ അജ്ഞാതർ ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11...

ന്യൂഡൽഹി: ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തിയത്‌ ചൂണ്ടിക്കാണിച്ച്‌ സുപ്രീം കോടതി. ബിൽക്കിസ്‌ബാനു കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ നൽകിയത്‌ ചോദ്യംചെയ്‌തുള്ള ഹർജിയിലെ വാദംകേൾക്കലിനിടെയാണ്‌...

കൊച്ചി: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. നിലവിൽ മാരിടൈം ബോർഡും...

കോട്ടയം: ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ...

കാസർകോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കേരള കർണാടക അതിർത്തിയായ കേനയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. സഹോദരികളായ ഹംസിത (15), ഹവന്ദിക (11)...

കൽപ്പറ്റ: പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന് കർമ്മസമിതി. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി ആരംഭിച്ച റിലേ സമരം 130...

പാലക്കാട് ഒലവക്കോടിൽ ഗൃഹനാഥനെ കുത്തി വീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്ക് താമസിക്കുന്ന വൃന്ദ എന്ന വിനു,  ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത്...

കുമളി: അരിക്കൊമ്പൻ തമിഴ്നാടിന്റെ മേഘമല വനമേഖലയിൽ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കാൻ തേനി കലക്ടർ ആർ വി ഷജീവന നിർദേശംനൽകി. 30ന് പുലർച്ചെ അഞ്ചിന്‌ പെരിയാർ കടുവാസങ്കേതത്തിന് കീഴിലുള്ള...