KOYILANDY DIARY

The Perfect News Portal

Kerala News

കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...

കോഴിക്കോട്: നിപ സ്ഥിരീകരിച്ച്‌ സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ...

തിരുവനന്തപുരം: സി.പി.എം നേതാവ് എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാവും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന...

കോഴിക്കോട്: നിപ വൈറസ് ബാധ വീണ്ടും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍. ജില്ലാ കോടതി സൂപ്രണ്ട് നിപ ബാധിച്ച്‌ മരിച്ചതിനെ...

മലപ്പുറം> തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌....

കൊച്ചി>സംസ്‌ഥാനത്ത്‌ ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ജയം. വിവിധ ജില്ലകളിലായി 19 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിളപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ്‌ എല്‍ഡിഎഫ്‌ യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. 518...

കോഴിക്കോട്: ഇംഗ്ലീഷ് പള്ളിക്കുസമീപം കടയില്‍നിന്ന് രോഗംവന്ന കോഴികളെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഇവിടെയുള്ള കോഴികളെ സൂക്ഷിക്കുന്ന ഗോഡൗണും പൂട്ടി. സി.പി.ആര്‍. ചിക്കന്‍കടയിലായിരുന്നു പരിശോധന. കോഴികളെ റോഡുകളിലേക്കിറക്കിവെച്ച്‌ വൃത്തിഹീനമായ രീതിയിലായിരുന്നു...

കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന ആശങ്ക സൃഷ്ടിച്ച്‌ ഒരു മരണംകൂടി. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് നെല്ലിയുള്ളതില്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ റസിന്‍ (25) ആണ്...

കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമവുമായി ആരോഗ്യവകുപ്പ്. നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട്...

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. കൊയ്‌നേനി (koinonia) വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞാണ് കാര്‍ത്തിക് നെമ്മനി എന്ന...