KOYILANDY DIARY.COM

The Perfect News Portal

Kerala News

2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും തെറ്റ്: കെഎസ്ആ‍ര്‍ടിസി. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 8 ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്....

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിൻ്റെ തിണ്ണയില്‍ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു....

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിൻ്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറാണ് കത്തി നശിച്ചത്. തീപിടുത്തമുണ്ടായ...

3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി.. സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ...

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെൻ്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ബിവറേജസ് കോർപറേഷനും 2000...

എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാഖിശ്രീ ആർ.എസ്...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം 25 ന്, ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം...

സംസ്ഥാനത്ത് ഇന്ന് 14 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണം. തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും...

പ്രതിരോധമുറകൾ പഠിക്കാം. പഠിപ്പിക്കാൻ കനകക്കുന്നിൽ വനിതാ പൊലീസുകാർ തയ്യാർ. സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്ത് ആര്‍ജ്ജിക്കാന്‍ നമ്മെ സജ്ജരാക്കാന്‍ കേരള പൊലീസിന്റെ സ്വയം പ്രതിരോധ...