KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാകുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതല്‍ 28 വരെയാണ് രാജ്യാന്തര മത്സരം നടക്കുക. കൊച്ചിയില്‍ നടന്ന...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിനടുത്ത്‌ മുളക്കുഴയില്‍ പിക്കപ്പ്‌ വാനില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നാലുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍...

ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയിലെ ടൊറന്റോയില്‍ ആത്മഹത്യ ചെയ്തു. ഏറണാകുളം പുല്ലുവഴി സ്വദേശി പോള്‍ ജോസാ (21) ണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ടൊറന്റോ...

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്ക് വരുന്നതിനിടെ വിമാനത്താവളത്തിലെ ഫയര്‍ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനായ യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്യനായ പുനലൂര്‍ തെന്‍മല മാമ്ബഴത്തറ...

കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍ റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

ത​ല​ശേ​രി: കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ രാ​ജ​വം​ശ​മാ​യ അ​റ​ക്ക​ല്‍ സ്വ​രൂ​പ​ത്തി​ലെ നി​ല​വി​ലെ സു​ല്‍​ത്താ​ന (അ​റ​ക്ക​ല്‍ ബീ​വി) ആ​ദി​രാ​ജ സു​ല്‍​ത്താ​ന സൈ​ന​ബ ആ​യി​ഷ​ബി (92) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് പുലര്‍ച്ചെ...

കോട്ടയം: പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റ് നല്കി പ്ലസ്ടു വിദ്യാര്‍ഥികളെ വെട്ടിലാക്കിയ സംഭവത്തില്‍ വ്യാപകം പ്രതിഷേധം. മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. തിങ്കളാഴ്ച...

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രൂക്ഷവിമര്‍ശനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദാസ്യപ്പണി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍...

തിരുവനന്തപുരം: ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരളം.  2021 ഓടുകൂടി കേരളം സന്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിബദ്ധതയുള്ള ഭരണം കേരളത്തിന്റെ...

തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളില്‍...