KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം: ഫ്രാൻസിലേക്ക്‌ മനുഷ്യക്കടത്തിന്‌ സാധ്യത, കേരളതീരത്ത്‌ ജാഗ്രതാ നിർദേശം. ശ്രീലങ്കയിൽ നിന്ന്‌ ചെന്നൈയിൽ എത്തിയ അമ്പതിലധികം തമിഴ്‌ വംശജർ കേരളതീരം വഴി  മത്സ്യബന്ധനബോട്ടിൽ ഫ്രാൻസിലേക്ക്‌ കടക്കാൻ സാധ്യതയെന്ന...

മുംബൈയിൽ രണ്ടു കിലോഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. 1.1 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ രഹസ്യ...

തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതന വർധന, തൊഴിൽ പ്രശ്ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി. തൊഴിൽ മന്ത്രി. തോട്ടം തൊഴിലുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും...

തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളന നടത്തിപ്പിന്  സ്പോൺസർമാർ പണം പിരിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ഒരു...

മലപ്പുറം: കരിപ്പൂരിൽ  1.8 കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. മൂന്നു കിലോഗ്രാമോളം സ്വർണം വ്യത്യസ്‌ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്....

തിരുവനന്തപുരം: കൊച്ചിയിലും സിറ്റി സർക്കുലർ സർവീസ്‌ ആരംഭിക്കാൻ കെഎസ്‌ആർടിസി. ആദ്യഘട്ടത്തിൽ 30 ഇലക്‌ട്രിക്‌ ബസുകളുണ്ടാകും. ഉടൻ റൂട്ടുകൾ നിശ്‌ചയിക്കും. തിരുവനന്തപുരത്തെ സിറ്റി സർക്കുലർ പൂർണമായും ഇലക്‌ട്രിക്‌ ബസുകളാകും....

താനൂർ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒമ്പതു കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. താനൂര്‍ മോര്യ കുന്നുംപുറത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി പോയ...

കോഴിക്കോട്: താമരശേരിയിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച...

മംഗളൂരുവില്‍ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടാ ആക്രമണം. മം​ഗളൂരു സോമശ്വർ ബീച്ചിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതര...

കണ്ണൂർ: അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കാതെ റെയിൽവേ അധികൃതർ. ഓരോ സംഭവം നടക്കുമ്പോഴും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ ചാരി ഒഴിഞ്ഞുമാറുകയാണ്‌. എന്തൊക്കെ സംഭവിച്ചാലും റെയിൽവേ...