KOYILANDY DIARY.COM

The Perfect News Portal

Kerala News

6 മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേർ. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ദർ. സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും വര്‍ധിക്കുന്നതോടെ ആശങ്കയൊഴിയുന്നില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ...

ഒരു കോടി ലോട്ടറി അടിച്ചു; അതിഥി തൊ‍ഴിലാളി പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് 55 ലോട്ടറിയുടെ ഒന്നാം...

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. നാല് നായ്ക്കളാണ് ആക്രമിക്കാൻ എത്തിയത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയിൽ നിന്ന് കടിയേൽക്കാതെ...

തിരുവനന്തപുരം: 2000 പിൻവലിച്ചത്‌ സാമ്പത്തിക തകർച്ച ഒഴിവാക്കാനെന്ന് സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ബാങ്കുകളുടെ നിക്ഷേപവും വായ്‌പാ തിരിച്ചടവും ഉയർത്താനും കറൻസി പിൻവലിക്കൽ സഹായിച്ചതായി ബാങ്കിന്റെ ഗവേഷക...

ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ നടത്തുന്നത് മാധ്യമ...

വ്യാജരേഖ കേസിൽ കെ.വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും. കേസിൽ കെ. വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം. കോഴിക്കോട് ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച്...

പെരുമ്പാവൂരിൽ കാട്ടാന ആക്രമണം, രണ്ടു പേർക്ക് പരിക്ക്. വേങ്ങൂരിൽ പ്രഭാത സവാരിക്കിറങ്ങിയ കൊടവത്തൊട്ടി വീട്ടിൽ രാഘവൻ, സുഹൃത്ത് എൽദോസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ...

ലക്കിടിയിലെ ഹോംസ്റ്റേയിൽ ലഹരിപ്പാർട്ടി. 10.20 ഗ്രാം എംഡിഎംഎയുമായി ഒൻപതംഗ സംഘത്തെ പൊലീസ് പിടികൂടി. വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേയിൽ സ്ഥിരമായി ലഹരിപ്പാർട്ടി...

തിരുവനന്തപുരം: ലോകമെമ്പാടും ഓപ്പറേഷൻ തിയറ്ററുകളിൽ അനുവർത്തിച്ചു വരുന്ന വസ്‌‌ത്രധാരണരീതി സാർവത്രികമാണെന്നും അതിൽ മാറ്റംവരുത്താനില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്. ഇക്കാര്യം വിദ്യാർത്ഥിനികളെ...