KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡിൽ സുഹാനയിൽ സി.എം.ഹാഷിം (72) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹജ്ജ് കർമ്മം പൂർത്തിയാക്കിയതിന് പിന്നാലെ...

കണ്ണൂർ: മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ എൽ ഡി എഫ് കൺവീനർ ഇ പി. ജയരാജൻ. അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ്...

കോട്ടയം: മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ നടപടികളുമായി എക്‌സൈസ്‌. നാടിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന നിലയിൽ കൗമാരങ്ങൾക്ക്‌ കെണിയൊരുക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ എക്‌സൈസ്‌ നടത്തുന്നത്‌. 2023 ജനുവരി...

തിരുവനന്തപുരം: ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി. പി. സുഹൈബ് മൗലവി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയായിരുന്നു ഇമാമിന്റെ വാക്കുകൾ. രാജ്യത്തിൻ്റെ ബഹുസ്വരതക്കും...

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ- 3 ജൂലൈ 13ന്‌ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ...

അധ്യാപക നിയമനത്തിന് കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ....

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിയിൽ ട്രാൻസ്‌ജൻഡർ വ്യക്തികൾക്കും വീട്‌ നൽകും.  മാനദണ്ഡപ്രകാരം അർഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ...

തിരുവനന്തപുരം: മണിപ്പുരിന്റെ സമാധാനത്തിനായി എൽഡിഎഫ്‌ കൂട്ടായ്‌മ. മണിപ്പുരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച്  ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ കൂട്ടായ്‌മ നടത്തി. സമൂഹത്തിന്റെ...

കൊച്ചി: ഡോ. പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. ഹൈക്കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ നിലനിൽക്കില്ലെന്നും നിയമന നടപടിയുമായി...