KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: നഗരസഭ 25 ഡിവിഷനിൽപ്പെട്ട പറമ്പില്ലത്ത് മണക്കുളങ്ങര റോഡ് മഴ പെയ്ത് ചളിക്കുളമായി സഞ്ചാരയോഗ്യമല്ലാതായി. സമീപവാസികളായ  നിരവധി വീട്ടുകാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു കൗൺസിലറുമായി സംസാരിച്ചുവെങ്കിലും...

കൊയിലാണ്ടി: നടുവത്തൂർ പരേതനായ കോഴിപുറംകണ്ടി ബാലൻ നായരുടെ മകൻ വാസു (50) നിര്യാതനായി. അമ്മ: വിമല. ഭാര്യ: സുജില. മകൻ: അമൽദേവ് സഹോദരി: ഗീത.

കൊയിലാണ്ടി: അരിക്കുളം ഒറ്റക്കണ്ടം നടേരി ഒല്ലാച്ചേരി ആണ്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യം, മക്കൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുരേഷ്, സജീവൻ, ലീല, സുമതി, മരുമക്കൾ: ചന്തുക്കുട്ടി,...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ മുഖേന സംസ്ഥാനമാകെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ തെരെഞ്ഞെടുത്ത 2000 പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം...

കൊയിലാണ്ടി: സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറിയ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഈ വർഷം പുതിയതായെത്തിയ...

കൊയിലാണ്ടി: ചെന്താര വായനശാലയിൽ സംഘടിപ്പിച്ച ഓൺലൈൻ അയൽപക്ക പഠനക്ലാസ് വാർഡ് കൗൺസിലർ ഷാജി പാതിരിക്കാട് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വായനശാലാ രക്ഷാധികാരികളായ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ,...

കൊയിലാണ്ടി: നിർമ്മാണ പ്രവൃത്തികൾ  പൂർത്തീകരിച്ച കോരപ്പുഴ നാരങ്ങോളി താഴ റോഡിൻ്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.  കെ.ദാസൻ എം.എൽ.എ ശിലാഫലകം...

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ പേര്‍ രക്തദാനം ചെയ്തതിന് നേതൃത്വം നൽകിയ  ഡി.വൈ.എഫ്.ഐ യെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവിനു സമീപം മായിച്ചി വിട്ടിൽ ശശി (76) നിര്യതനായി. ഭാര്യ: രാധ പൂവളപ്പിൽ (റിട്ടേർഡ്  റവന്യൂ ഡിപ്പാർട്ട് മെൻറ്)) മക്കൾ; ശ്രീനാഥ് (മലബാർ ഗോൾഡ്),...

കൊയിലാണ്ടി: ചേലിയ വെള്ള്യംതോട്ട് കേളുകുട്ടിനായർ (86) നിര്യാതനായി. ഭാര്യ :ജാനകിഅമ്മ, മക്കൾ ഉണ്ണികൃഷ്ണൻ, വസന്ത, സുമതി, അഞ്ജലി, അഖില, അഭയ (ചേമഞ്ചേരി സർവീസ് സഹകരണ ബേങ്ക്). മരുമക്കൾ: ബീന...