KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ നബീസ (80)

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ നബീസ (80) നിര്യാതയായി. ഭർത്താവ് പരേതനായ മമ്മദ്. മക്കൾ: സൈനബ, ഷെരീഫ, ബീപ്പാത്തു, ഹനീഫ. മരുമക്കൾ; ആലിക്കുട്ടി (കാപ്പാട്), റഷീദ് (കൊയിലാണ്ടി), നജ്മ (അത്തോളി), പരേതനായ ഇബ്രാഹിം. കൊയിലാണ്ടി ജുമാഅത്ത് പള്ളിയിലെ നമസ്‌ക്കാരത്തിന്‌ശേഷം വൈകീട്ട് മീത്തലക്കണ്ടി പള്ളിയിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *