KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം "മാവേലിക്കസ് 2025'-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ മന്ത്രി പി...

കോഴിക്കോട് നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം.  അപകടത്തിൽ 8 പേർക്ക് പരുക്ക്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു....

കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ മൃതദേഹത്തിനായുള്ള തെരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. റിമാൻഡിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ...

കൊയിലാണ്ടി: ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും ഡോഗ്സ് കോഡ്, ഫിംഗർ പ്രിന്റ്, ബോംബ് സ്കോഡ്,...

പയ്യോളി: കോട്ടക്കൽ പള്ളിത്താഴ, കോട്ടകടപ്പുറം വീട്ടിൽ കേശവൻ്റെ ഭാര്യ കാർത്ത്യായനിയെ (72) കാണാതായതായി പരാതി. ആഗസ്റ്റ് 27ന് ഉച്ചക്ക് 2 മണിയോടെ പയ്യോളിയിൽ വെച്ചാണ് ഇവരെ കാണാതായതെന്ന്...

കൊയിലാണ്ടി: സർക്കാർ ആശുപത്രി വികസന സമിതികളിൽ HDS/HMC / KASP / HDC നിയമിതരായ ജീവനക്കാർക്ക് ഓണക്കാലത്ത് വർദ്ധനവോടെ സർക്കാർ അനുവദിച്ച ബോണസ് പല ആശുപത്രികളിലും അനുവദിക്കുന്നില്ലെന്ന്...

കോഴിക്കോട്: കോഴിക്കോട് ഗൂഗിള്‍പേ വഴി പണം അയച്ച് നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. കൈയിൽ പണം നല്‍കിയാല്‍ ഗൂഗിള്‍പേ വഴി തിരിച്ച് നല്‍കാം...

കൂമുള്ളി: ഇടീക്കൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചാത്തൻ നായർ. മകൻ: ഗണേശൻ (ഡ്രൈവർ Mdit കോളജ് ഉള്ളിയേരി). മരുമകൾ: പ്രീതി (കോട്ടൂർ).

കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ...

വടകര എടോടിയിൽ മൂന്ന് കടകളിൽ മോഷണം. മൊബൈൽ ഫോണുകളും പണവും കവർന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം. കടകളുടെ സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ചശേഷമാണ് മോഷണം നടത്തിയത്. ചിപ്പ് എൻ...

error: Content is protected !!