KOYILANDY DIARY.COM

The Perfect News Portal

Calicut News

. കോഴിക്കോട്: ഇന്ത്യൻ റെയിൽവെയിൽ നിയമന നിരോധനം നടപ്പാക്കി 30,000 ത്തോളം വരുന്ന വിവിധ തസ്തികകൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നും പൊതുമേഖലയെ...

. കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ്​ ഗ്ലാസ് അടിച്ച് പൊട്ടിച്ചു. ഇവർക്കെതിരെ 28000 രൂപ പിഴ ചുമത്തി....

. കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലാണ് യുവാവ്...

. ബേപ്പൂരിൽ അനധികൃത മീൻപിടിത്തത്തിനൊരുങ്ങിയ ബോട്ട് പിടികൂടി. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം "അൽ-മിന’ എന്ന ബോട്ട് ആണ്...

. കോഴിക്കോട്: താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും...

. കോഴിക്കോട്: വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. ശക്തമായ മഴയിൽ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. ആർക്കും പരുക്കില്ല. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക്...

. കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെ കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. വനം...

. കോഴിക്കോട് പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഏഴംഗ റവന്യു വനം വകുപ്പ് സംഘത്തെ കാണാതായി. അരുൺ, ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന...

. കോഴിക്കോട്: കടിയങ്ങാട് പുതിയോട്ടിൽ ഷൈലജ സി. എസ് (52) നിര്യാതയായി. കൂത്താളി എ.യു.പി സ്കൂൾ അധ്യാപികയാണ്. കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. ഭർത്താവ്: രാജൻ. പരേതരായ ചാത്തോത്ത്...

. ബാലുശേരി: കോട്ടൂരിൽ 9 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 9 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്....