Koyilandy News Obituary പന്തലായനി മുതിരപ്പറമ്പത്ത് (മുരളിക ഹൗസ്) മുരളീധരൻ കെ (65) നിര്യാതനായി 45 minutes ago koyilandydiary . കൊയിലാണ്ടി: പന്തലായനി മുതിരപ്പറമ്പത്ത് (മുരളിക ഹൗസ്) മുരളീധരൻ കെ (65) നിര്യാതനായി. ഭാര്യ: ലിന (റിട്ട. എച്ച്.എം അത്തോളി വേള്ളൂർ സ്കൂൾ). മക്കൾ: നീരജ്. നിമിഷ. മരുമകൻ: ബിനോയ്. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext “സ്വപ്നഭവനം ” വീടിന്റെ താക്കോൽദാനം നിർവഹിച്ചു