KOYILANDY DIARY.COM

The Perfect News Portal

ചേന്ദമംഗലം ഹിന്തോളത്തിൽ ഒ. ബാലൻ മാസ്റ്റർ (79) അന്തരിച്ചു

/

വടകര: കടത്തനാട്ടെ പ്രശസ്ത തെയ്യം കലാകാരനും മുതിർന്ന ബിജെപി നേതാവും അയ്യങ്കാളി പുരസ്‌കാര ജേതാവുമായ ചേന്ദമംഗലം ഹിന്തോളത്തിൽ ഒ. ബാലൻ മാസ്റ്റർ (79) അന്തരിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ബിജെപി വടകര മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : ശാന്ത (റിട്ട:അധ്യാപിക). മക്കൾ :‍ സുഭാഷ്, സുഗന്ധി, സുഹാസ്. സഹോദരങ്ങൾ : കാർത്യായനി, ഗംഗാധരൻ, പദ്മിനി, വനജ,പവിത്രൻ. സംസ്കാരം: ശനിയാഴ്ച രാവിലെ 10:30ന് വീട്ടുവളപ്പിൽ.

Share news