കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. മുത്തച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഹയ ഫാത്തിമയാണ് (6) മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു....
Calicut News
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവാവിന് ആർ. പി. എഫ് ഉദ്യോഗസ്ഥൻ്റെ കൈകളാൽ പുതുജീവൻ. വടകര: റെയിൽവേ സ്റ്റേഷനിലെ ആർ. പി. എഫ് ഹെഡ്കോൺസ്റ്റബിൾ പിണറായി വൈഷ്ണവത്തിൽ വി....
കോഴിക്കോട്: കാണാതായ 14 വയസ്സുകാരനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ശേഷം കാണാതായ കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ...
മലപ്പുറം: കുടുംബ കോടതി പരിസരത്ത് വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മേലറ്റൂര്‍ സ്വദേശി റൂബീന (37) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ്...
സംസ്ഥാനത്ത് 60 ജി. എസ്. എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ് നിയമ പ്രകാരം നിരോധന അധികാരം...
കോഴിക്കോട്: 14 വയസ്സുകാരനെ കാണാതായി. കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെയാണു കാണാതായത്. പന്തീരാങ്കാവ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പോയ...
കലോത്സവ സ്വാഗതഗാന വിവാദം: നടപടി വേണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്. കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന. രംഗത്തെത്തിയെങ്കിലും ഉണ്ടായിട്ടുളള വിവാദത്തിൽ നടപടി വേണമെന്നാണ്...
സ്വർണ്ണക്കപ്പുമായി നഗരപ്രദക്ഷിണം. കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടിയ കോഴിക്കോട് ടീം സ്വർണ്ണക്കപ്പുമായി നഗരത്തിൽ വിജയഘോഷയാത്ര നടത്തി. തുറന്ന ജീപ്പിൽ മുത്തുക്കുടകളുടെയും ബാൻഡ് മേളത്തിൻ്റെയും...
9 ക്രിമിനൽ കേസുകളിൽ പ്രതിയായ, ഉദ്യോഗസ്ഥനെ പിരിച്ചൂുവിട്ട് കേരള പൊലീസ്. കോഴിക്കോട്: സ്ത്രീ പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി....
കലോത്സവത്തിനിടയിൽ നൊമ്പരമായി ഷൈജയുടെ വേർപാട്. കോഴിക്കോട്: കലോത്സവ വേദികളിലെ സജീവ സാന്നിധ്യവും സംഘാടകയുമായ പുതിയങ്ങാടി എടക്കാട് സർവശ്രീയിൽ ഷൈജയുടെ മരണം രക്ഷിതാക്കളെയും നൃത്താധ്യാപകരെയും കുട്ടികളെയും സങ്കടത്തിലാക്കി. മത്സരം...
