ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവച്ച സംഭവം, പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. സംഭവത്തിലെ ദൃക്സാക്ഷിയായ ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിൻ്റെ സഹായത്തോടെയാണ്...
Calicut News
തിരുവനന്തപുരം> കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്....
പേരാമ്പ്ര: മാലിന്യ സംസ്കരണ നിയമ ലംഘകർക്കെതിരെ കർശനനടപടിയുമായി എൻഫോഴ്‌സ്‌മെന്റ് സംഘം. കൊച്ചി ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രൂപീകരിച്ച സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ...
കോഴിക്കോട് വ്യാജവാറ്റ് വേട്ട, 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് പിടികൂടി. കട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ...
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക...
ട്രെയിനില്‍ തീയിട്ട സംഭവം: അക്രമി ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ചയാൾ, രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ. സിസിടിവി ദൃശ്യങ്ങൾ നിർണായകം. അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ചില നിർണായക...
ട്രെയിനിൽ തീകൊളുത്തി കൊല ചെയ്ത സംഭവം: ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ..? കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു...
നാഷണൽ ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും , 8 വെള്ളിയും , 9 വെങ്കലവുമടക്കം 20 മെഡൽ നേടി കേരള താരങ്ങൾ . മദ്ധ്യപ്രദേശിലെ ദേവാസിലെ ...
ട്രെയിനിൽ സഹയാത്രികരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം 3 പേർ മരിച്ചു.. 10 പേർക്ക് പരിക്ക്. ഇന്നലെ രാത്രി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ യാത്രാമധ്യേ എലത്തൂരിൽ...
കൊയിലാണ്ടി: ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി. 6 പേർക്ക് പരിക്ക്. രാത്രി എക്സിക്യുട്ടിവ് എക്സ്പ്രസ് എലത്തൂരിൽ എത്തിയപ്പോഴാണ് സംഭവം. ഡി വൺ കോച്ചിലെത്തിയ ആൾ തീ...
