ഓടുന്ന ബസിന് മുകളിൽ കയറി റീൽസ്, ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. താമരശ്ശേരിയിൽ അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയായിരുന്നു അഭ്യാസം....
Calicut News
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിച്ചു
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിച്ചു. റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ...
സർവർ തകരാർ, സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. സെർവർ തകരാർ മൂലം ഇ-പോസ് യന്ത്രം പണിമുടക്കിയതോടെ രണ്ട് ദിവസമായി ജില്ലയിൽ റേഷൻ വിതരണം പൂർണമായും മുടങ്ങി. ഇന്നലെ...
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചയോടെ ചോമ്പാല പൊലീസും ബന്ധുക്കളും ചേർന്ന് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നതിനിടെ...
വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്. അമരാട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് അമരാട്...
കോഴിക്കോട്: കാത്തിരുന്ന വേനൽമഴ എത്തി. ചൊവ്വാഴ്‌ച പകൽ വടകര, താമരശേരി ഭാഗങ്ങളിൽ മഴ തകർത്തുപെയ്‌തു. സന്ധ്യയോടെയാണ് കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും മഴയെത്തിയത്. കോഴിക്കോട് നഗരത്തിൽ 15 മിനിറ്റോളമാണ്...
വടകര: സിപിഐഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ എം ദയാനന്ദൻ (71) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി...
അത്തോളി: ഉള്ളിയേരി പുത്തഞ്ചേരിയിൽ നടന്ന 'അഷ്ടപദി' കൂട്ടു കുടുംബ സംഗമം ഹൃദയം നിറയ്ക്കുന്ന അനുഭവമായി. അതിപുരാതന തറവാടുകളായ പിലാച്ചേരി, കനിയാനി കുനി, കീഴില്ലത്ത്, കക്കാട്ട്, തെക്കെ കക്കാട്ട്,...
കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാലിയം മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ ചാലിയം സ്വദേശിയായ തൈക്കടപ്പുറം ഉസ്മാൻ കോയ (56) യുടെ മൃതദേഹമാണ്...
കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് പരുക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു. ക്ഷീരകര്‍ഷകയായ ആമിന...
