KOYILANDY DIARY

The Perfect News Portal

മുചുകുന്ന് സ്വദേശിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശി സുജാത (42) യെ കാണാതായതായി പരാതി. 2023 ജൂൺ 3  മുതലാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നു. 9961765195. 9947368291.