KOYILANDY DIARY

The Perfect News Portal

Calicut News

തൊട്ടില്‍പാലം: കൃഷിക്കും കുടിവെള്ളത്തിനും ഉന്നല്‍ നല്‍കി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ...

പയ്യോളി: വിവാഹം കഴിഞ്ഞ്‌  വര​​ന്‍റെ  വീട്ടിലേക്ക്​ പോകവെ വധുവിനെ പെട്രോൾ ഒഴിച്ച്​ തീ  കൊളുത്താൻ ശ്രമം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിതമായ ഇടപെടലിൽ  ദുരന്തം ഒഴിവായി. ​തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ...

വെസ്റ്റ്ഹില്‍: നവതി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്മൃതിമധുരം 2017 പൂര്‍വ വിദ്യാര്‍ഥി സംഗമം ഓര്‍മകളുടെ പങ്കുവെക്കല്‍ വേദിയായി. 1958...

തൊട്ടില്‍പ്പാലം: സുലഭമായി ചക്ക വിളയുന്ന തൊട്ടില്‍പ്പാലത്ത് നടന്ന ചക്കയുടെയും ചക്കയില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. ചാത്തങ്കോട്ടുനടയില്‍ രൂപംകൊണ്ട സമൃദ്ധി എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്ന് നേതൃത്വം നല്‍കിയത്....

മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ...

പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു. പി. ഇമ്പിച്ചി...

രാമനാട്ടുകര: മഴയെ വരവേല്‍ക്കാനും, മഴക്കുഴി നിര്‍മ്മാണം വ്യാപിപ്പിക്കാനും, ജല സാക്ഷരത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് ഇരുപത്തൊന്നാം ഡിവിഷനില്‍ പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു. മുനിസിപ്പല്‍...

കോഴിക്കോട്: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുള്ള എല്ലാ നിക്ഷേപകരും അവരവരുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറും...

കുന്ദമംഗലം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുന്ദമംഗലം പഞ്ചായത്തിലെ തുവ്വക്കുന്നത്ത്, തിയ്യക്കണ്ടി,അരണോളിച്ചാലില്‍, നടുക്കണ്ടിയില്‍,ആശാരിക്കണ്ടി, ചീക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കുന്ദമംഗലത്തെ സമഭാവന അയല്‍പക്ക വേദി സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു....

പയ്യോളി: ഇരിങ്ങല്‍ കൊ​ളാ​വി​പ്പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ള​ക്സ് അ​ൽ​ഫ ഓ​യി​ൽ മി​ല്ലി​ൽ വ​ൻ തീപിടിത്തം. 50 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി. മൂ​ന്നു​കെ​ട്ടി​ട​ങ്ങ​ളും ഒ​രു വാ​ഹ​ന​വും ക​ത്തി​നശിച്ചു.  തീ​പിടിത്തതിനുള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല....