KOYILANDY DIARY

The Perfect News Portal

മൃദുലയ തരംഗം ’18 വയലിൻ ഫ്യുഷൻ ഗാനമേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കാർത്തിക സംഗീത സഭയുടെ 12 മത് വാർഷികത്തിന്റെ ഭാഗമായി  മൃദുലയ തരംഗം 18 വയലിൻ ഫ്യുഷൻ ഗാനമേള സംഘടിപ്പിക്കുന്നു. 27 ന് കാലത്ത് 10 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ:
കെ.സത്യൻ ഉൽഘാടനം ചെയ്യും.  നഗരസഭാ ടൗൺ ഹാളിൽ വെച്ചാണ് പരിപാടി.

സംഗീത സഭയിലെ 30 ഓളം കലാകാരൻമാർ പങ്കെടുക്കുമെന്ന് വയലിൻ അധ്യാപിക ബിൻസിൻ സജിത്ത് പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ സഭയിലെ കുട്ടികൾ വിജയകിരീടം. ചൂടിയതായി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *