KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ലെന്നും ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്കു മുന്നില്‍ സമരം തുടങ്ങി. തിങ്കളാഴ്ച 11...

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡായ കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ലത രക്ഷാധികാരിയായ സംയുക്ത അയല്‍പ്പക്കവേദിയുടെ നേതൃത്വത്തിലാണ്...

വടകര: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചനയും...

നാദാപുരം: തൂണേരി പഞ്ചായത്തിലെ ആവടി മുക്കില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. നാദാപുരം പാറക്കടവ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ആവടി മുക്കിലെ വീട്ടില്‍...

മുക്കം: മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി. വാടക വീട്ടില്‍ കഴിയുന്ന കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഗീറിനും സഹോദരി...

കോഴിക്കോട്: റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും മെയ് 24-ന് രാവിലെ 8 മണിക്ക്‌ മഴക്കാലപൂര്‍വ പരിശോധനയ്ക്കായി രേഖകള്‍ സഹിതം ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടിലും, ചേവരമ്പലം-മുണ്ടിക്കല്‍താഴം...

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു. ഇന്നലെ രാത്രി കച്ചേരി താഴപാറ ഭാഗത്തെ വാഹന കാത്തിരിപ്പു കേന്ദ്രമാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്....

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ എളയടത്ത് ജലനിധി പദ്ധതി മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 92 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് 2015 ലാണ്...

എടച്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കും ഇലക്‌ട്രിക് പോസ്റ്റും തകര്‍ത്ത് മൊബൈല്‍ കടയിലേക്ക് ഇരച്ചു കയറി. എടച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്കാണ്...

മുക്കം: തിരുവിതാംകൂര്‍ ദേവസ്വം ബില്ല് പോലെ മലബാറിലെ ക്ഷേത്രങ്ങളുടെ നിയമ നിര്‍മ്മാണത്തിനും പുരോഗതിക്കും സഹായകമാകുന്ന മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ദേവസ്വം - സഹകരണ വകുപ്പ്...