KOYILANDY DIARY

The Perfect News Portal

പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും, വിമുക്ത ഭടനും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൗൺസിലർ ഷീബാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു,

കിണറ്റിൻകര രാജൻ, പി. കെ. ഭരതൻ, മനോജ് പയറ്റുവളപ്പിൽ, വയനാരി വിനോദ്, പുതിയ പറമ്പത്ത് ബാലൻ, പ്രസന്ന രാജൻ, കെ. കെ. ഷിംജിത്ത്, വിനോദ് കണ്ണഞ്ചേരി, വികാസ്, കൗൺസിലർ ശ്രീജാ റാണി, ചെറുമഠത്തിൽ രാധാകൃഷ്ണൻ പി. പി. സുധീർ, പി.കെ.’ശ്രീധരൻ, കോളോത്ത് അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *