KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ബാലുശ്ശേരി പനായി സ്വദേശി മംഗലശ്ശേരി മീത്തൽ റസീഖിന്റെ മൃതദേഹം വെളളിയാഴ്ച രാവിലെ 10.30 കൊയിലാണ്ടി കൃഷിഭവനിൽ പൊതുദർശനത്തിന്...

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി സുനി (44) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അക്ഷയ്, ദിയ. പരേതനായ കോരന്റയും, ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, ബാബു, രാജീവൻ (കെ.എസ്.ഇ.ബി), മാധവി,...

കൊയിലാണ്ടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായ വ്യാജ പണ പിരിവ് നടക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യു.ഡി.എഫ്.മുൻസിപ്പൽ കമ്മിറ്റി കൊയിലാണ്ടി  പോലീസിൽ പരാതി നൽകിയതായി അഡ്വ.കെ.വിജയൻ...

കൊയിലാണ്ടി: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വാരണസി ഐ ഐ ടി പ്രൊഫസറുമായ ഡോ: സന്ദീപ് പാണ്ഡേ പൂക്കാട് കലാലയം സംഘംടിപ്പിച്ച കളി ആട്ടം - 2019 എന്ന...

കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ...

കൊയിലാണ്ടി:  സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...

കൊ​ച്ചി: ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി വ​ട്ട​ക​ണ്ട​ത്തി​ല്‍ ഷൈ​ബു​വി​നെ​യാ​ണ് കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള എ​ന്‍​ഐ​എ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഖ​ത്ത​റി​ല്‍​നി​ന്നും ക​രി​പ്പൂ​രി​ലെ​ത്തി​യ ഷൈ​ബു​വി​നെ...

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ. കെ. രമ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഇന്ന് 11 മണിക്ക് ഹാജരാകും....

നാദാപുരം: വാട്സ് ആപ്പിലൂടെ സി പി ഐ എം നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവിനെതിരെ നാദാപുരം പോലീസ് കേസ്സെടുത്തു. യൂത്ത് ലീഗ്...

കൊയിലാണ്ടി: വേനൽ ചൂടിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് ദാഹജലം പകർന്ന് സേവാഭാരതി പ്രവർത്തകർ രംഗത്ത്. കൊടുംചൂടിൽ യാത്ര ചെയ്ത് ക്ഷീണിതരാകുന്ന നഗരത്തിലെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തണുത്ത സമ്പാരം പകർന്ന്...