KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി. പിജയരാജന്റെ വിജയത്തിനായി തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് പാട്ടുവണ്ടിയുമായി എത്തിയത്. മലയാളത്തിലെ...

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​നു പി​ന്നി​ലു​ണ്ട്. കേ​സി​നെ...

നാ​ദാ​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന ബൂ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സന്ദര്‍​ശ​നം ന​ട​ത്തി.  വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ണ്ടി​വാ​തു​ക്ക​ല്‍ ഗ​വ. വെ​ല്‍​ഫ​യ​ര്‍ സ്‌​കൂ​ള്‍, വി​ല​ങ്ങാ​ട്...

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം. പുല്‍പ്പറമ്പ് ഭാ​ഗ​ത്ത് കു​ല​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ ന​ശി​ച്ചു. റം​സാ​ന്‍ വി​പ​ണി ല​ക്ഷ്യം വ​ച്ച്‌ കൃ​ഷി ചെ​യ്ത...

കോ​ഴി​ക്കോ​ട്: 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ല്‍. ക​ട​ലു​ണ്ടി സ്വ​ദേ​ശി യൂ​സ​ഫി(26) നെ​യാ​ണ് ഫറോക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​പ്ര​ജി​ത്തും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ചാ​ലി​യം...

പെ​രു​വ​ണ്ണാ​മൂ​ഴി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ല്‍ ഹൈ​മാ​സ്റ്റ് വി​ള​ക്ക് പ്ര​കാ​ശി​ച്ചു. ഇ​രു​ട്ടി​ലാ​ണ്ടു കി​ട​ന്ന ടൂ​റി​സ്റ്റു കേ​ന്ദ്ര പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ഡാം ​ക്യാ​മ്ബ് ഏ​രി​യയ്​ക്കു​ള്ളി​ലു​മാ​യി ര​ണ്ടു...

കൊയിലാണ്ടി: തലക്കുളത്തൂർ തനിയാടത്ത് അൽ ഫാസിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൾ സമീഹ (24) നിര്യാതയായി. ചാലിശ്ശേരി റോയൽ ഡന്റൽ കോളേജ് ബി ഡി എസ് അവസാന വർഷ...

കൊയിലാണ്ടി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി താവർചന്ദ് ഗഹ് ലോട്ട് കുറ്റപ്പെട്ടത്തി. ആയുഷ്മാൻ ഭാരത്,...