KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി സുനി (44) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അക്ഷയ്, ദിയ. പരേതനായ കോരന്റയും, ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, ബാബു, രാജീവൻ (കെ.എസ്.ഇ.ബി), മാധവി, വസന്ത, ലീല, രാധ, പരേതനായ അശോകൻ. സഞ്ചയനം. ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *