KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ബസ്‌സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരിയില്‍ കാത്തുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സാണ് റദ്ദാക്കുക....

നടുവണ്ണൂര്‍: കരുവണ്ണൂരിലെ കൊയിലാണ്ടി താലൂക്ക് സപ്ലൈകോ പി.ഡി.എസ്. ഡിപ്പോയുടെ കവാടത്തില്‍ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയുടെ അവസാനം സംഘര്‍ഷം. അസോസിയേഷന്‍...

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. വാളാട് പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (35) മരിച്ചത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന അയല്‍വാസിയും...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷിൽ എച്ച്.എസ്.എസ്.ടി.ജൂനിയർ വിഭാഗത്തിലുള്ള താത്ക്കാലിക ഒഴിവിലേക്ക് 20.06. 19 വ്യാഴാഴ്ച 10 മണിക്ക്...

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് സമിതി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സായാഹ്നം നടത്തി. റിട്ട. ക്യാപ്റ്റൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റ് തെരെഞ്ഞെടുപ്പ് ജില്ലാ സെക്രട്ടറി അലങ്കാർ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണിയോത്ത് മൂസ്സ അധ്യക്ഷനായി. ചടങ്ങിൽ എസ്.എസ്.എൽ.സി,...

കൊയിലാണ്ടി: ചേമഞ്ചേരി യു.പി.സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം, അനുമോദന സദസ്, പ്രതിഭാസംഗമം, നവാഗത സംവിധായകൻ മനു അശോക് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെബർ സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷനായിരുന്നു....

ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്തതോടെ പണിപോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച്‌ തൊഴില്‍മന്ത്രി. എറണാകുളത്ത് കസവുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഷാജി മുല്ലശേരിയാണ്...

കൊയിലാണ്ടി. ബാലുശ്ശേരി പറമ്പിന്റെ മുകളിൽ കഞ്ചാവ് വിൽപ്‌നക്കെതിരെ പ്രതികരിച്ച CPIM പ്രവർത്തകന്റെ വീടിന് നേരെ അക്രമം. പറമ്പിന്റെ മുകളിൽ നല്ലാങ്ങൽ വീട്ടിൽ ആലിയുടെ വീടാണ് അക്രമിച്ചത്. ഇന്നലെ രാത്രി...

കോഴിക്കോട‌്: കോഴിക്കോട‌് കോര്‍പറേഷന്‍ മുന്‍ മേയറും കോഴിക്കോട‌് സഹകരണ ആശുപത്രി ഡയറക്ടറുമായ കോളിയോട്ട‌് ഭരതന്‍ (84) നിര്യാതനായി. കാരപ്പറമ്പ് ഹൗസിങ‌് കോളനിയിലെ കോളിയോട്ട‌് വസതിയില്‍ ഞായറാഴ‌്ച രാത്രി...