KOYILANDY DIARY

The Perfect News Portal

അനുമോദന സായാഹ്നം നടത്തി

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് സമിതി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സായാഹ്നം നടത്തി. റിട്ട. ക്യാപ്റ്റൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. എൻ.എഫ്.ഡി.ബി. മെമ്പർ എൻ.പി. രാധാകൃഷ്ണൻ സ്കോളർഷിപ്പ് നൽകി.

കെ. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി. സത്യൻ, കെ.വി. സുരേഷ്, പി.പി. കനക, ടി.പി. സുരേന്ദ്രൻ, കെ.പി. മണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *