KOYILANDY DIARY

The Perfect News Portal

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി യു.പി.സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം, അനുമോദന സദസ്, പ്രതിഭാസംഗമം, നവാഗത സംവിധായകൻ മനു അശോക് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെബർ സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷനായിരുന്നു.

സുനിൽ തിരുവങ്ങൂർ, കെ.ടി.രാധാകൃഷ്ണൻ, കെ.എം.ആശ, ബിജു കാവിൽ, കുമാരി ആത്മനാ മനോജ്, വി.മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂളിലെ ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ നൽകിയ പുസ്തകങ്ങളും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *