KOYILANDY DIARY

The Perfect News Portal

അദ്ധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷിൽ എച്ച്.എസ്.എസ്.ടി.ജൂനിയർ വിഭാഗത്തിലുള്ള താത്ക്കാലിക ഒഴിവിലേക്ക് 20.06. 19 വ്യാഴാഴ്ച 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എച്ച്.എസ്.എസ്.ഓഫീസിൽ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *