കൊയിലാണ്ടി: കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63) നിര്യാതനായി. കോഴിക്കോട് പാളയത്തെ കൈത്തറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: ആതിര, രാഗി. മരുമകൻ: ദീപേഷ്. (...
Calicut News
കൊയിലാണ്ടി: അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 49 സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ സംസ്കാര സാഹിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി വായ മൂടി കെട്ടി പ്രതിഷേധ...
കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം ചേർന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ കൃഷി ഓഫീസുകളിലെ ആവശ്യത്തിന് കൃഷി അസിസ്റ്റ്മാരെ...
പള്ളിക്കര: ഇത്തിലോട്ട് ലക്ഷമി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന് നായര്‍. മക്കള്‍: ശ്യാമള, സുരേഷ് ബാബു, നിര്‍മ്മല, പ്രശാന്ത്. മരുമക്കള്‍: പരേതനായ ഗംഗാധരന്...
കൊയിലാണ്ടിൽ സിപിഎം കൊയിലാണ്ടി സൌത്ത് ലോക്കൽകമ്മിറ്റി നിർമ്മിച്ച സ്നേഹ വീട് ഊരാളി വീട്ടിൽ രാജൻ നായരുടെ കുടുംബത്തിന് കൈമാറി. 22-ാം പാർട്ടി കോണഗ്രസ്സ് തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ...
കൊയിലാണ്ടി: രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിൻ്റെ പേരിൽ സാംസ്ക്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും ജോളിയുടെ ബന്ധു മാത്യുവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് വൈകീട്ടുണ്ടായേക്കും....
കൊയിലാണ്ടി: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി സൃഷ്ടിച്ചുകൊണ്ട് ഇതിനകം തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായി. കുടുംബശ്രീയുടെ സവിശേഷ ഉൽപ്പാദന വിതരണ സംവിധാനമായ ഹോംഷോപ്പ് പദ്ധതിക്ക്...
കൊയിലാണ്ടി: ഗ്രന്ഥശാലകൾ ഒരു നാടിന്റെ നിറ ദീപങ്ങളാണെന്നും, ഗ്രാമങ്ങളിൽ ഗ്രന്ഥശാലകൾ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്തുകാരൻ ശ്രീധരൻ പള്ളിക്കരയുടെ സ്മരണക്കായി വീരവഞ്ചേരിയിൽ...
കൊയിലാണ്ടി: വിയ്യൂര്‍ വായനാശാല വി.ഇ.ഒ മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6ന് ഞായറാഴ്ച വായനശാല പരിസരത്ത് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പേര് മുന്‍കൂട്ടി റജിസ്റ്റര്‍...
