KOYILANDY DIARY

The Perfect News Portal

സാംസ്ക്കാരിക നായകർക്കെതിരായ കേസ്: വായ മൂടികെട്ടി പ്രതിഷേധിച്ചു

കൊയിലാണ്ടി: അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ സംസ്‌കാര സാഹിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ യു രാജീവന്‍, എന്‍. വി. ബിജു, രാമകൃഷണന്‍ മൊടക്കല്ലൂര്‍, മുരളി തോറോത്ത്, കെ. സരോജിനി, ശ്രീജിത്ത് വിയ്യൂര്‍, റാഷിദ് മുത്താമ്പി എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *