KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉളപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുരിങ്ങോളി...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 7 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും, പരിസ്ഥിതി മലിനീകരണവും  പുതിയ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 22 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംഅസ്ഥി രോഗംകണ്ണ്ചെസ്റ്റ്ഇ.എൻ.ടിസി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8 am to 7pm)ഡോ. ഷാനിബ (7 pm...

കൊയിലാണ്ടി: സിപിഐ(എം) പ്രവർത്തകൻ തലശ്ശേരിയിൽ പുന്നോൽ കൊരമ്പിൽ ഹരിദാസനെ ആർഎസ്‌എസ്‌ അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ.(എം)...

തലശേരി: പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ കസ്റ്റഡിയിൽ. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. പോലീസിൻ്റെ പ്രത്യേക...

കോഴിക്കോട്: ഇന്ന് വൈകുന്നേരം മുതല്‍ കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ടതു വില്‍ക്കുന്നത് നിരോധിച്ച കാര്യത്തില്‍ കച്ചവടക്കാരുമായി കോര്‍പ്പറേഷന്‍ മേയര്‍...

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി. ടി തോമസിനെ അനുസ്മരിച്ച്‌ നിയമസഭ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദങ്ങള്‍ കരുത്തോടെ ഉയര്‍ത്തിയ നേതാവായിരുന്നു പി. ടി തോമസെന്ന് മുഖ്യമന്ത്രി...

കൊ​യി​ലാ​ണ്ടി: ന​ന്തി-​ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് നി​ര്‍​മാ​ണം മ​ര​ളൂ​ര്‍ പ​ന​ച്ചി​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ണ​ര്‍ മൂ​ടാ​നാ​ണ് സാ​ധ്യ​ത. പന​ച്ചി​ക്കു​ന്നി​ലെ അൻപതോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ്...

കണ്ണൂർ: തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത്‌ മത്സ്യത്തൊഴിലാളിയായ പുന്നോൽ ഹരിദാസാണ്‌ കൊല്ലപ്പെട്ടത്‌. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ്‌ ഹരിദാസിനെ ആക്രമിച്ചത്‌....