KOYILANDY DIARY

The Perfect News Portal

ബൈ​പാ​സ് നി​ര്‍​മാ​ണം പ​ന​ച്ചി​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മുട്ടിക്കു​ന്നു

കൊ​യി​ലാ​ണ്ടി: ന​ന്തി-​ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് നി​ര്‍​മാ​ണം മ​ര​ളൂ​ര്‍ പ​ന​ച്ചി​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ണ​ര്‍ മൂ​ടാ​നാ​ണ് സാ​ധ്യ​ത. പന​ച്ചി​ക്കു​ന്നി​ലെ അൻപതോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​കി​ണ​ര്‍. ക​നാ​ലി​നു സ​മീ​പം 25 വ​ര്‍​ഷം മു​മ്പ് ന​ഗ​ര​സ​ഭ കു​ഴി​ച്ച കി​ണ​റാ​ണി​ത്. ഇ​വി​ടെ ക​നാ​ലി​നു മു​ക​ളി​ല്‍ അ​ടി​പ്പാ​ത നി​ര്‍​മി​ച്ച്‌ കിണ​ര്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ര​ളൂ​ര്‍ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ എന്‍.​ടി. രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ​ര​ളൂ​ര്‍, ഗി​രീ​ഷ് പു​തു​ക്കു​ടി, സു​കു​മാ​ര​ന്‍ കു​നി​യി​ല്‍, എം.​ടി. സ​ന്തോ​ഷ്, പി.​ടി. ഷി​ജു, പി.​കെ. സു​നി​ല്‍, പി.​കെ. ഷി​നു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *