കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 21 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്കിൻ...
Breaking News
breaking
കൊയിലാണ്ടി; പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടിസംഘടിപ്പിച്ചു. കൊയിലാണ്ടി മുന്‍സിപ്പല്‍ ഇ.എം.എസ്. ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി സുധ പരിപാടി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: പൂക്കാട് - ഓട്ടോസ് പൂക്കാട്ടിന്റെ നേതൃത്വത്തിൽ ദാമു കാഞ്ഞിലശ്ശേരി അവാർഡ് ജേതാവിനെ ആദരിച്ചു. ഓട്ടോ കോഡിനേഷൻ കമ്മറ്റി പൂക്കാട് നാലാമത് ദാമു കാഞ്ഞിലശ്ശേരി പുരസ്ക്കാര ജേതാവായ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ഗവ. എൽ.പി. സ്കൂളിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി വികസന സംഗമം നടത്തി. സ്കൂൾ സമഗ്ര വികസന രേഖ സംഗമത്തിൽ അവതരിപ്പിച്ചു. അരയ സമാജം,...
കൊയിലാണ്ടി: ഏഴുകുടിക്കൽ ശ്രീകുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാതിരി ശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 7നും 7.30 നു മദ്ധ്യേയാണ്...
കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് ഡിവൈഡർ ലോറി ഇടിച്ച് തെറിപ്പിച്ച് നിലയിൽ. നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോടതിക്ക് മുമ്പിൽ നിന്ന് താലൂക്കാശുപത്രി വരെ മണൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ (8am to 8pm)2 . ജനറൽ പ്രാക്ടീഷ്ണർ ഡോ.ഷാനിബ (8...
കൊയിലാണ്ടി: വിരുന്നു കണ്ടി തോട്ടും വളപ്പിൽ പരേതനായ അച്ചുതന്റെ മകൻ ദാസൻ വി.കെ (68) നിര്യാതനായി. അമ്മ: പരേതയായ മാധവി. ഭാര്യ: ഗീത. മക്കൾ: ഉദയൻ, ജോഷി,...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കേളോത്ത് മീത്തൽ സിംലേഷ് (43) നിര്യാതനായി. ദാമോദരൻ്റെയും, സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജി കെ.എം. (ജനതാദൾ എസ്. ജില്ലാ കമ്മിറ്റി അംഗം), രേഖ, സുധർമ്മൻ.
കൊയിലാണ്ടി. കോതമംഗലം വല്ലത്ത് താഴ ചോയിക്കുട്ടി (86) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ ബാബു, ഗീത, ബിന്ദു. മരുമക്കൾ വത്സല, കണാരൻ, ബാലൻ. സഹോദരങ്ങൾ: കണ്ണൻ, ചിരുതക്കുട്ടി.
