KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ഫറോക്കിൽ പെയിൻറ് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ കനത്ത നഷ്ടം. അഗ്നിശമനസേനയെത്തി തീയണച്ചു. പെയിൻറിങ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട്...

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കൽ വടക്കെ പുരയിൽ പരേതനായ ബാലുവിന്റെ ഭാര്യ കനക (63) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ബബീഷ്, വിജേഷ്. മരുമക്കൾ: ശൈലേന്ദ്രൻ, വിനോദ്, അപർണ, ഗോപിക....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഹാർബർ എഞ്ചിനീയറിംങ്ങ് ഓഫീസ് എടുത്ത് മാറ്റാൻ സർക്കാർ നീക്കം തുടങ്ങി. ഹാർബർ പണി പൂർത്തിയായതിനാലാണ് ഓഫീസ് എടുത്ത് മാറ്റുന്നതെന്നാണ് പറയുന്നത്. ഹാർബർ പണിയുന്നതുമായി...

വടകര: സ്വാതന്ത്ര്യത്തിന്റ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സല്യൂട്ട് 2022 എന്ന പരിപാടിയിലൂടെ കോഴിക്കോട് ജില്ലയിലെ 75 വയസ് കഴിഞ്ഞ മുതിർന്ന സൈനികരെ ആദരിച്ചു. പരിപാടിയുടെ ...

കൊയിലാണ്ടി: റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റി. മുചുകുന്ന് കോളജ് കോമ്പൗണ്ടിലെ അക്വേഷ്യ മരമാണ് പൊട്ടി റോഡിലേക്ക് ചാഞ്ഞു വീണത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...

കോഴിക്കോട്: ചായക്കും എണ്ണക്കടിക്കും വെറും 5 രൂപ. മൊയ്തീൻ കോയയുടെ കാലിക്കറ്റ് തട്ടുകട സൂപ്പർ.. ബിരിയാണിക്ക് 40 രൂപ.. ഊണിന് 20 രൂപ.. പട്ടണത്തിൽ ഒരു ഹോട്ടലിൽ...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും.. 425 കോടി രൂപ ചെലവഴിച്ചാണ്  87 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭ്യമാക്കുന്നത്. ആദ്യ ദിവസങ്ങളിൽ മുൻഗണനാവിഭാഗങ്ങൾക്കാണ് കിറ്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 23 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഅസ്ഥി രോഗംഇ.എൻ.ടിദന്ത രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസിനു നേരെ ഒരു സംഘം കല്ലെറിഞ്ഞത്. ബെംഗളൂരു- മൂന്നാർ ബസിനു...

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചെന്ന് ബിജെപി. ബിജെപി കർണാടക പ്രസിഡണ്ട് നളിൻകുമാർ കട്ടീൽ ആണ് ആരോപണമുന്നയിച്ചത്. എന്നാൽ, വൈകുന്നേരം ക്ഷേത്ര ദർശനം നടത്തുന്നതിനു മുൻപ്...