KOYILANDY DIARY

The Perfect News Portal

റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റി

കൊയിലാണ്ടി: റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റി. മുചുകുന്ന് കോളജ് കോമ്പൗണ്ടിലെ അക്വേഷ്യ മരമാണ് പൊട്ടി റോഡിലേക്ക് ചാഞ്ഞു വീണത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റി. ASTO പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ്: ASTO പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, വിഷ്ണു വി, അമല്‍രാജ് ഒകെ, ഷാജു കെ, ഹോം ഗാർഡ് ബാലൻ ടിപി എന്നിവർ മരം മുറിച്ച് മാറ്റാൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *