KOYILANDY DIARY

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി: ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ് നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്തു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ...

ഡല്‍ഹി > ആം ആദ്മി പാര്‍ടി നേതാവ് ധീരേന്ദ്ര ഈശ്വറിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ  നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം...

പത്ത് ലക്ഷം രൂപയക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി മുതല്‍ പരിഷ്‌കാരം നിലവില്‍ വരും. വരുമാന നികുതിയെ...

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സ്മാരകം പണിയാന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൃതദേഹം ഖബറടക്കിയ ജന്മനാടായ രാമേശ്വരത്തെ പെയ്കറുമ്പ മൈതാനത്താണ് സ്മാരകം പണിയുന്നത്. മരണം...

റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ഹയര്‍സെക്കണ്ടറി വിഭാഗം മാപ്പിളപാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ചാലപ്പുറം ഗണപത് സ്‌കൂളിലെ തീര്‍ത്ഥ കെ. പി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാക്യാര്‍കൂത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂര്‍ ഹയര്‍സെക്കറി സ്‌കൂളിലെ സിദ്ധാര്‍ത്ഥ്  കെ. എസ്.

കൊയിലാണ്ടി> കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകിയതില്‍ എസ്. എഫ്. ഐ.യും ഡി. ഡി. യും തമ്മില്‍ വാക്കേറ്റം ഇന്നലെ ഉച്ചക്ക് നടക്കേണ്ട...

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സത്തിന് ഔപചാരിക തുടക്കമായി. രാവിലെ ബോയ്‌സ് ഹൈസ്‌കൂള്‍ അംഗണത്തില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കെ. ദാസന്‍ എം. എല്‍....

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ദമാമില്‍ നിന്നും നജ്മ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പില്‍...