KOYILANDY DIARY

The Perfect News Portal

കുവൈത്ത് – കോഴിക്കോട് ജില്ലാ അസോസിയേഷൻ ബെനിഫിറ്റ് ഫണ്ട് കൈമാറി

കൊയിലാണ്ടി : കുവൈത്ത് – കോഴിക്കോട ജില്ലാ അസോസിയേഷൻ നേതൃത്വത്തിൽ ബെനിഫിറ്റ് സ്‌കീം പദ്ധതിയിൽ നിന്ന് ഫണ്ട് കൈമാറി. എം. എൽ. എ. കെ. ദാസൻ ഗഫൂർ കുന്നിൽ കുടുംബാംഗത്തിന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഷാഫി ടി. വി, സാദിഖ് ടി. വി, ശശിധരൻ ഒതയോത്ത്, രാധാകൃഷ്ണൻ കോവിലേരി, എ. എസീസ്, കെ. എം. നജീബ്, സി. കെ. ഹമീദ്, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *